cinema

മെറി ബോയ്‌സ്; മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി; അണിനിരക്കുക പുതുമുഖ  സംവിധായകനൊപ്പം പുതിയ താരങ്ങളും

മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ  ചിത്രം ' മെറി ബോയ്‌സ് ' ലൂടെ ഇത്തരത്തിലുള്ള ഒരു മാജിക്  കോമ്പോ അവതരിപ്പിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മുന്&...